1. remnant

    ♪ റെംനന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിച്ചം, അവശിഷ്ടം, അവശേഷം, ശേഷിപ്പ്, പിട്ട്
    3. ഖണ്ഡം, തുണ്ട്, നുറുക്ക്, നറുമിണി, ഞുറുക്ക്
  2. remnants

    ♪ റെംനന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജെെവാവശിഷ്ടം, കെട്ടിടാവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, പാഴ്, ജീർണ്ണാവശിഷ്ടങ്ങൾ
    3. അവശേഷം, ശേഷിപ്പുകൾ, ശേഷിപ്പ്, പിട്ട്, അവശിഷ്ടം
    4. വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
    5. ശിഷ്ടം, അവശിഷ്ടം, ശേഷിപ്പ്, പിട്ട്, അവശേഷിപ്പ്
    6. ഭൗതികാവശിഷ്ടങ്ങൾ, അവശിഷ്ടം, ഉച്ഛേഷം, ഉച്ഛിഷ്ടം, അവശേഷിപ്പുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക