1. remodelling

    ♪ റീമോഡലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവർത്തനം, ഒരു മാദ്ധ്യമത്തിൽനിന്നു മറ്റൊരു മാദ്ധ്യമത്തിലേക്കു പറിച്ചുനടുന്ന പ്രക്രിയ, അനുരൂപീകരണം, അവസ്ഥാന്തരീകരണം, അന്യഥാകരണം
    3. മാറ്റം, പകരം, വ്യത്യാസം, ഭേദഗതി, ഗതിഭേദം
    4. നവരീതി, നൂതനയുക്തി, മാറ്റം, പുത, പുതുമ
    5. പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
    6. രൂപാന്തരീകരണം, രൂപാന്തരപ്പെടുത്തൽ, അവസ്ഥാന്തരം, ക്രാന്തി, രൂപപരിണാമം
  2. remodeling

    ♪ റീമോഡലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂപാന്തരപ്രാപ്തി, പ്രകാരഭേദം, രൂപപരിണാമം, രൂപവിപര്യയം, വിവർത്തം
  3. remodel

    ♪ റീമോഡൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
    3. പരിഷ്കരിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, മാതൃക പുതുക്കുക
    4. മാറ്റുക, മാറുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക, രൂപമാറ്റം വരുത്തുക
    5. രൂപാന്തരപ്രാപ്തി വരുത്തുക, രൂപാന്തരപ്പെടുത്തുക, പരിണമിപ്പിക്കുക, മറ്റൊന്നാക്കുക, പുനഃസംഘടിപ്പിക്കുക
    6. രൂപാന്തരപ്പെടുത്തുക, രൂപം മാറ്റുക, പരിണമിപ്പിക്കുക, രൂപാന്തരീകരണം വരുത്തുക, രൂപപരിണാമം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക