1. remonstrate

    ♪ റിമോൺസ്ട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക, എതിർന്യായം പറയുക
    3. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
  2. remonstrate with

    ♪ റിമോൺസ്ട്രേറ്റ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    1. phrasal verb (പ്രയോഗം)
    2. കുറ്റപ്പെടുത്തുക, സമാധാനം ചോദിക്കുക, കണക്കു പറയിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
    1. verb (ക്രിയ)
    2. ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക
    3. നേരിടുക, അഭിമുഖീകരിക്കുക, നേരിട്ടു സംസാരിക്കുക, അഭിമുഖം നടത്തുക, ചോദ്യംചെയ്ക
    4. കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനവിമർശനം നടത്തുക, ശാസിക്കുക, താക്കീതു നല്കുക
    5. ശകാര പ്രസംഗം നടത്തുക, ശാസിക്കുക, കഠിനമായി കുറ്റപ്പെടുത്തുക, ശകാരിക്കുക, വഴക്കുപറയുക
  3. remonstrance

    ♪ റിമോൺസ്ട്രൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താക്കീത്, ശകാരം, അനുശാസനം, ഔദ്യോഗികമായ ശാസന, ശാസനം
    3. മുന്നറിയിപ്പ്, ശാസന, എതിർവാദം, ഔദ്യാഗികമായ ശാസന, കുറ്റം ചാർത്തൽ
  4. remonstration

    ♪ റിമോൺസ്ട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിഷേധം, വിസമ്മതം, ഭിന്നാഭിപ്രായം, വ്യാഘ്യാതം, എതിർപ്പ്
    3. ശകാരം, ശകാരിക്കൽ, ഏച്ച്, വഴക്കുപറയൽ, താക്കീത്
    4. ശാസന, താക്കീത്, ഗുണദോഷം, ശകാരിച്ചുകൊണ്ടുള്ള സംസാരം, നീണ്ട ശകാര പ്രസംഗം
    5. പ്രതിഷേധം, പ്രതിഷേധനം, പ്രതിഷേധിക്കൽ, പ്രതിഷേധസമരം, എതിർപ്പ്
    6. ശകാരം, താക്കീത്, ഭീഷണി, കർശനമായ ഔദ്യോഗിക ശാസന, ശാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക