- noun (നാമം)
വളരെ അകലെനിന്നു നിയന്ത്രിക്കൽ
ദൂരെയിരുന്നു കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം
- noun (നാമം)
ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ
- noun (നാമം)
ഒരു മോഡം,ടെലിഫോൺ ലൈൻ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം
- noun (നാമം)
വനം, വനാന്തരം, കാട്, വൻകാട്, വനഭൂമി
വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്തതുമായ ദൂരെയുള്ള സ്ഥലം, വനസ്ഥലി, കാട്ടുപ്രദേശം, കാട്ടമൂല
- adjective (വിശേഷണം)
ദൂരതമായ, എറ്റവും അകലെയുള്ള, അങ്ങേയറ്റത്തുള്ള, വിദൂരത്തുള്ള, ഏറ്റവും അകലെയുള്ള
അങ്ങേയറ്റത്തുള്ള, ദൂരതമായ, എറ്റവും അകലെയുള്ള, വിദൂരത്തുള്ള, ഏറ്റവും അകലെയുള്ള
- noun (നാമം)
ഉള്ളറ, ഗുപ്തസ്ഥാനം, ഗുഹ്യപ്രദേശം, വിവക്തദേശം, ഏകാന്തസ്ഥലം
- adjective (വിശേഷണം)
അതിദൂരത്തുള്ള, ദൂസ്ഥമായ, ദൂരതരമായ, അകലെയുള്ള, അകലെ
ദൂസ്ഥമായ, ദൂരതരമായ, അകലെയുള്ള, അകലെ, ഏറെ ദൂരെയുള്ള