- verb (ക്രിയ)
പുറത്താക്കുക, ജോലിയിൽനിന്നു നീക്കുക, ഓടിക്കുക, ചാടിക്കുക, ആട്ടിപ്പായിക്കുക
സ്ഥാനഭ്രഷ്ടനാക്കുക, തള്ളിയിടുക, മറിച്ചിടുക, വീഴ്ത്തുക, താഴെയിറക്കുക
സ്ഥാനത്തുനിന്നു പുറത്താക്കുക, സ്ഥാനഭ്രംശം വരുത്തുക, സ്ഥാനഭ്രഷ്ടനാക്കുക, അപധ്വംസിക്കുക, സിംഹാസനഭ്രഷ്ടനാക്കുക
മറിച്ചിടുക, സ്ഥാനഭ്രഷ്ടനാക്കുക, പുറത്താക്കുക, സ്ഥാനഭ്രംശം വരുത്തുക, മറിക്കുക