1. remover

    ♪ റിമൂവർ
    src:crowdShare screenshot
    1. noun (നാമം)
    2. നീക്കം ചെയ്യുന്നവൻ
    3. മാറ്റുന്നവൻ
    4. നീക്കം ചെയ്യുന്നതിനുള്ള ഉപകരണം
    5. അപഹർത്താവ്
  2. remove

    ♪ റിമൂവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തരം, കാലയളവ്, ഇടവേള
    1. verb (ക്രിയ)
    2. നീക്കുക, മാറ്റുക, മക്കളിക്കുക, എടുത്തുമാറ്റുക, എടുപെടുക
    3. ഊരിയെടുക്കുക, അഴിച്ചെടുക്കുക, ഊരുക, ഊർത്തുക, അഴിക്കുക
    4. പുറത്തെടുക്കുക, വെളിയിൽ എടുക്കുക, വെളിയിൽ കൊണ്ടുവരുക, പുറത്തുകൊണ്ടു വരുക, ഹാജരാക്കുക
    5. എടുത്തുകൊണ്ടു പോകുക, കൊണ്ടുപോകുക, നികർഷിക്കുക, നീക്കുക, മാറ്റുക
    6. അഴുക്കകറ്റുക, വൃത്തിയാക്കുക, ശുചിയാക്കുക, മുക്കിപ്പിഴിയുക, കഴുകിക്കളയുക
  3. remove rogues

    ♪ റിമൂവ് റോഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടത്തിൽ ഗുണം കുറഞ്ഞവയെ നീക്കിക്കളയുക
  4. removing the rind

    ♪ റിമൂവിംഗ് ദ റൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തോട് കളയൽ
  5. removing

    ♪ റിമൂവിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേർതിരിക്കൽ
  6. removal

    ♪ റിമൂവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നീക്കംചെയ്യൽ, എടുത്തുകൊണ്ടു പോകൽ, മാറ്റൽ, നീക്കം, പോക്കൽ
    3. പിരിച്ചുവിടൽ, നീക്കൽ, കടത്തൽ, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ, നിഷ്കാസനം
    4. എടുത്തുകളയൽ, പിൻവലിക്കൽ, റദ്ദാക്കൽ, വിനാകരണം, ഇല്ലാതാക്കൽ
    5. തുടച്ചുകളയൽ, നീക്കം ചെയ്യൽ, നശിപ്പിക്കൽ, ഇല്ലാതാക്കൽ, അവലേഖം
    6. വേരോടെ പറിച്ചു കളയൽ, ഉത്പാടനം, വേരോടെ പറിക്കൽ, വിലേഖനം, വ്യപരോപണം
  7. remove mountains

    ♪ റിമൂവ് മൗണ്ടൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അത്ഭുതങ്ങൾ കാണിക്കുക
  8. removal of root and stem

    ♪ റിമൂവൽ ഓഫ് റൂട്ട് ആൻഡ് സ്റ്റെം
    src:crowdShare screenshot
    1. noun (നാമം)
    2. വേരും തണ്ടും കളയൽ
  9. removed

    ♪ റിമൂവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെട്ട, വിദൂരമായ, അസംഗതമായ, സംബന്ധമില്ലാത്ത, മാറ്റിയ
  10. to remove

    ♪ ടു റിമൂവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദൂരത്താക്കുക
    3. എടുത്തുമാറ്റുക
    4. മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക