1. render

    ♪ റെൻഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്കുക, ആക്കിത്തീർക്കുക, ആകാൻ കാരണമാകുക, ആക്കിവിടുക
    3. നൽകുക, എത്തിച്ചുകൊടുക്കുക, സംഭരിച്ചുകൊടുക്കുക, സജ്ജീകരിക്കുക, വേണ്ടതെല്ലാം സജ്ജീകരിച്ചു കൊടുക്കുക
    4. അയയ്ക്കുക, കൊടുത്തയയ്ക്കുക, സമർപ്പിക്കുക, ഹാജരാക്കുക
    5. വിധിന്യായം പ്രസ്താവിക്കുക, തീർപ്പ് അറിയിക്കുക, വിധിപറയുക, ഏല്പിച്ചുകൊടുക്കുക, വിധി പ്രസ്താവിക്കുക
    6. ചായം പൂശുക, വർണ്ണം കൊടുത്തു വരയ്ക്കുക, വർണ്ണചിത്രം രചിക്കുക, ചായംതേക്കുക, ചായവേലചെയ്ക
  2. renderer

    ♪ റെൻഡററർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെയ്യുന്നവൻ
    3. കൊടുക്കുന്നവൻ
  3. render dumb

    ♪ റെൻഡർ ഡംബ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മിണ്ടാതാക്കുക
    3. മൂകനാക്കുക
  4. rendered mad

    ♪ റെൻഡേർഡ് മാഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉന്മത്തമാക്കപ്പെട്ട
  5. rendered weak

    ♪ റെൻഡേർഡ് വീക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിതമായ
  6. rendered fault

    ♪ റെൻഡേർഡ് ഫോൾട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കേടുവരുത്തപ്പെട്ട
  7. to render faulty

    ♪ ടു റെൻഡർ ഫോൾട്ടി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തകരാറിലാക്കുക
  8. rendered useless

    ♪ റെൻഡേർഡ് യൂസ്ലസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗശൂന്യമായ
  9. to render assistance

    ♪ ടു റെൻഡർ അസിസ്റ്റൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക
  10. render something into

    ♪ റെൻഡർ സംത്തിംഗ് ഇൻടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൊഴിമാറ്റം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക