കൂടിക്കാഴ്ച, മുൻകൂട്ടിത്തീരുമാനിച്ച സമയത്തും സ്ഥലത്തും തമ്മിൽ കാണൽ, സമാഗമസങ്കേതം, രഹസ്സ്, രഹസ്യസങ്കേതം
verb (ക്രിയ)
മുൻകൂട്ടിത്തീരുമാനിച്ച സമയത്തും സ്ഥലത്തും തമ്മിൽ കാണുക, നിശ്ചയിച്ച ദിക്കിൽ ഒന്നിക്കുക, സങ്കേതത്തിൽ സന്ധിക്കുക, നിർദ്ദിഷ്ടസങ്കേതത്തിൽ വച്ചു കാണുക, പതിവായി സന്ധിക്കുന്ന സ്ഥലത്തു കൂടുക