1. renegade

    ♪ റെനഗെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വാസഘാതകനായ, ചതിക്കുന്ന, ഒറ്റുകൊടുക്കുന്ന, രാജ്യദ്രോഹിയായ, കൂറില്ലാത്ത
    3. ധർമ്മഭ്രഷ്ടനായ, സമ്വതത്യാഗിയായ, വിമതനായ, വിശാസത്യാഗിയായ, നാസ്തികനായ
    1. noun (നാമം)
    2. സ്വപക്ഷത്യാഗി, സ്വപക്ഷത്തുനിന്നു മാറുന്നവൻ, വിശ്വാസഘാതകൻ, രാജ്യദ്രോഹി, വേദശവിരുദ്ധൻ
    3. ധർമ്മഭ്രഷ്ടൻ, മതനിന്ദകൻ, നാസ്തികൻ, വിധർമ്മവാദി, പാഷണ്ഡൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക