1. renege

    ♪ റിനെഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക
  2. renege on

    ♪ റിനെഗ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക
    1. phrasal verb (പ്രയോഗം)
    2. വാക്കുമാറുക, വാക്കു പാലിക്കാതിരിക്കുക, കാലുമാറുക, പിന്നോട്ടുപോക, വാഗ്ദാനം ലംഘിക്കുക
    1. verb (ക്രിയ)
    2. പരിത്യജിക്കുക, പരസ്യമായി നിരാകരിക്കുക, മറുത്തുപറയുക, നിഷേധിക്കുക, ഖണ്ഡിക്കുക
    3. വാഗ്ദാനം ലംഘിക്കുക, വാക്കുമാറുക, കാലുമാറുക, കരണംമറിയുക, പിൻമാറുക
    4. തള്ളിക്കളയുക, റദ്ദാക്കുക, റദ്ദുചെയ്യുക, പിൻവലിക്കുക, ദുർബ്ബലപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക