1. renewable

    ♪ റിന്യൂവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആവർത്തനാർഹമായ
    3. പുതുക്കാവുന്ന
  2. renew

    ♪ റിന്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുതുക്കുക, പുനരാരംഭിക്കുക, വീണ്ടും ആരംഭിക്കുക, വീണ്ടും കെെക്കൊള്ളുക, തിരികെ വരുക
    3. പുതുക്കുക, ഒന്നുകൂടെ ഉറപ്പിക്കുക, ആവർത്തിച്ചു സ്ഥിരീകരിക്കുക, വിശ്വാസം വീണ്ടും ഉറപ്പിക്കുക, പുനപ്രതിജ്ഞ ചെയ്യുക
    4. നവീകരിക്കുക, ഉയിർപ്പിക്കുക, വീണ്ടും ബലപ്പെടുത്തുക, ഉത്തേജിപ്പിക്കുക, പുനരുദ്ധരിക്കുക
    5. പുതിക്കപ്പണിയുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക, നവീകരിക്കുക
    6. പുതുക്കുക, നീട്ടുക, ദീർഘിപ്പിക്കുക, കാലാവധി പുതുക്കുക
  3. renewal

    ♪ റിന്യൂവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുക്കൽ, നവീകരണം, വീണ്ടും കെെക്കൊള്ളൽ, വീണ്ടും എടുക്കൽ, പുനരാരംഭിക്കൽ
    3. പുനരുജ്ജീവനം, ഉജ്ജീവനം, ഉദ്ധാരണം, പുനരുദ്ധാരണം, പ്രതിജീവനം
    4. നവീകരിക്കൽ, ഉദ്ധാരണം, പുനരുദ്ധാരണം, ജീർണ്ണോദ്ധാരണം, നവകർമ്മം
  4. non-renewable

    ♪ നോൺ-റിന്യൂവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുതുക്കാനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക