1. renovate

    ♪ റെനവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുതുക്കുക, പുതുക്കിപ്പണിയുക, പുതുക്കിപ്പണിയിക്കുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക
  2. renovated

    ♪ റെനവേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുതുക്കിയ
    3. നവീകരിച്ച
  3. renovator

    ♪ റെനവേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പുതുക്കിപ്പണിയുന്നവൻ
  4. renovation

    ♪ റെനവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
    3. റിപ്പെയർ, അറ്റകുറ്റപ്പണി, കേടുപോക്കൽ, കേടുപാടു തീർക്കൽ, പരിഹരണം
    4. മാറ്റംവരുത്തൽ, അനുവർത്തനം, അനുരൂപീകരണം, രൂപാന്തരപ്പെടുത്തൽ, ഭേദഗതി
    5. പുനരുജ്ജീവനം, ഉജ്ജീവനം, ഉദ്ധാരണം, പുനരുദ്ധാരണം, പ്രതിജീവനം
    6. പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക