1. rental

    ♪ റെന്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ടം, പാട്ടവസ്തു, കൊഴുനടപ്പ്, പാട്ടനടപ്പ്, പാട്ടത്തിനു കൊടുക്കൽ
    3. വില, മൂല്യം, പണ്യം, കോൾവില, മുതൽ
    4. കൂലി, വാടക, വേതനം, ആദായം, സേവനത്തിനുള്ള പ്രതിഫലം
    5. വാടക, വീട്ടുവാടക, കുടക്കൂലി, പാട്ടം, ഭാട്ടം
    6. കുടിയായ്മ, കുടിയിരുപ്പ്, കുടികിടപ്പ്, കുടി, കാണി
  2. rental agreement

    ♪ റെന്റൽ അഗ്രിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ടം, പാട്ടവസ്തു, കൊഴുനടപ്പ്, പാട്ടനടപ്പ്, പാട്ടത്തിനു കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക