1. rep

    ♪ റെപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധി, ആൾപ്പേര്, പ്രതിഹസ്തൻ, പ്രതിഹസ്തകൻ, കാര്യസ്ഥൻ
    3. കീർത്തി, സൽക്കീർത്തി, സത്കീർത്തി, ഖ്യാതി, മതിപ്പ്
    4. വില്പനക്കാരൻ, വാണിഭൻ, കച്ചവടക്കാരൻ, പണ്യപതി, ക്രായകൻ
    5. പ്രതിനിധി, പ്രതിപുരുഷൻ, പ്രാതിനിധ്യം വഹിക്കുന്നയാൾ, വഴികാട്ടി, വിനോദസഞ്ചാരികളെ വഴികാണിക്കുന്നയാൾ
    6. വാണിജ്യപരമായി സഞ്ചരിക്കുന്നയാൾ, വില്പനക്കാരൻ, വില്പനക്കാരി, വാണിജ്യസ്ഥാപനത്തി പ്രതിനിധി, വെെദേഹകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക