1. repair

    src:ekkurupShare screenshot
    1. noun (നാമം)
    2. റിപ്പെയർ, അറ്റകുറ്റപ്പണി, കേടുപോക്കൽ, കേടുപാടു തീർക്കൽ, പരിഹരണം
    3. നന്നാക്കൽ, ഇഴയിടൽ, ഊത, നം, കൂട്ടിത്തയ്ക്കൽ
    4. നില, സ്ഥിതി, അവസ്ഥ, പ്രവർത്തക്ഷമത, വടിവ്
    1. verb (ക്രിയ)
    2. കേടുപാടു തീർക്കുക, നന്നാക്കുക, കുറ്റം തീർക്കുക, പണിക്കുറ്റം തീർക്കുക, അറ്റകുറ്റപ്പണികൾ ചെയ്യുക
    3. നന്നാക്കുക, കേടുപോക്കുക, ഇഴയിടുക, ഇഴപ്പണിചെയ്യുക, പൊല്ലുക
    4. ശരിയാക്കുക, നേരെയാക്കുക, പരിഹാരംചെയ്ക, കുറവു തീർക്കുക, കുറതീർക്കുക
    5. ദോഷം നീക്കുക, തെറ്റുതിരുത്തുക, തെറ്റുതിരുത്തി ശരിപ്പെടുത്തുക, പരിഹാരം ചെയ്യുക, പോരായ്മ പരിഹരിക്കുക
  2. repair

    ♪ റിപ്പെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, നേരെ നീങ്ങുക, നിർദ്ദിഷ്ട ദിശയിൽ നീങ്ങുക, ഗമിക്കുക, പിരിഞ്ഞുപോകുക
  3. repairer

    ♪ റിപ്പെയററർ
    src:crowdShare screenshot
    1. noun (നാമം)
    2. കേടുപാടു പോക്കുന്നവൻ
  4. repairable

    ♪ റിപ്പെയറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നന്നാക്കാവുന്ന
    3. കേടു തീർക്കാവുന്ന
  5. beyond repair

    ♪ ബിയോണ്ട് റിപ്പെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നന്നാക്കാനാവാത്ത, നന്നാക്കാൻ പറ്റാത്ത സ്ഥിതിയിലായ, ദുരുദ്ധര, ഉദ്ധരിക്കാൻ വിഷമമായ, പരിഹരിക്കാനാവാത്ത
  6. running repair

    ♪ റണിംഗ് റിപ്പെയർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരമായ റിപ്പയർ ചെലവ്
  7. repairs

    ♪ റിപ്പെയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരക്ഷണം, പാലനം, പരിപാലനം, സൂക്ഷിപ്പ്, രക്ഷണം
    3. പരിപാലനം, രക്ഷണം, സൂക്ഷിക്കൽ, അറ്റകുറ്റപ്പണി നടത്തി നിലനിർത്തൽ, കേടുപാടുകൾ പോക്കൽ
  8. repairing

    ♪ റിപ്പെയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
  9. in good repair

    ♪ ഇൻ ഗുഡ് റിപ്പെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസയോഗ്യ, വാസോചിത, പാർക്കത്തക്കതായ, നിവാസയോഗ്യമായ, ഉഷിതവ്യ
  10. repair

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഴയിടൽ, ഇഴപ്പണി, കേടുപോക്കൽ, ദൃഢീകരണം, ഊത
    3. സംരക്ഷണം, അധികൃതസംരക്ഷണം, സൂക്ഷിപ്പ്, അനുപാലനം, ഥം
    4. തെറ്റുതിരുത്തൽ, തിരുത്തൽ, പിഴതിരുത്തൽ, പിഴവുതിരുത്തൽ, ശുദ്ധി
    5. ഇണക്കൽ, മാറ്റം വരുത്തൽ, പരിവർത്തനം, അനുവർത്തനം, രൂപാന്തരപ്പെടുത്തൽ
    6. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
    1. phrasal verb (പ്രയോഗം)
    2. കേടുപാടുകൾ തീർക്കുക, നഷ്ടം നികത്തുക, പോരായ്മ പരിഹരിക്കുക, കേടുപോക്കുക, അഴിച്ചു പണിയുക
    3. ശരിയാക്കുക, ശരിപ്പെടുത്തുക. ക്രമനിലയിലാക്കുക, തെറ്റുതിരുത്തുക, ദൂഷ്യം മാറ്റുക, കണക്കാക്കുക
    4. ഇഴയിടുക, നൂലോട്ടുക, തുന്നിച്ചേർക്കുക, ഇഴയടുപ്പിക്കുക, നെയ്യുക
    1. verb (ക്രിയ)
    2. തിരുത്തുക, തെറ്റു തിരുത്തുക, പിശകു തിരുത്തുക, ദോഷം നീക്കുക, പരിശോധിക്കുക
    3. ഇഴയിടുക, തയ്ക്കുക, കേടുപോക്കുക, അറ്റകുറ്റം തീർക്കുക, മൂട്ടുക
    4. തിരുത്തുക, തെറ്റു തിരുത്തുക, ദോഷം നീക്കുക, പിഴവു പരിഹരിക്കുക, തെറ്റു തിരുത്തി ശരിപ്പെടുത്തുക
    5. നിവാരണം ചെയ്യുക, യഥാസ്ഥിതിയിലാക്കുക, ദൂഷ്യം മാറ്റുക, തിരുത്തുക, തെറ്റു തിരുത്തുക
    6. പൂർണ്ണമായി പരിശോധനിച്ചു കേടുപാടുകൾ തീർക്കുക, കുേപാടു തീർക്കുക, നന്നാക്കുക, കേടുവരാതെ പരിരക്ഷിക്കുക, പണിക്കുറ്റം തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക