1. reparation

    ♪ റെപ്പററേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കേടുപോക്കൽ, നഷ്ടപരിഹാരം ചെയ്യൽ, പരിഹാരം ചെയ്യൽ, അവയജനം, പ്രായശ്ചിത്തം
  2. reparable

    ♪ റെപ്പറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേടുപോക്കാവുന്ന, നന്നാക്കാവുന്ന, കേടുപാടു തീർക്കാവുന്ന, പരിഹരിക്കാവുന്ന, സന്ധേയ
  3. make reparation

    ♪ മെയ്ക് റെപ്പറേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹാരം ചെയ്യുക, പരിഹാരം നല്കുക, ഉചിതമായ പ്രതിഫലം കൊടുക്കുക, പ്രായശ്ചിത്തം ചെയ്യുക, കേടു തീർക്കുക
    3. പരിഹാരം ചെയ്യുക, പാപപരിഹാരം ചെയ്യുക, പരിഹരിക്കുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടപരിഹാരം കൊടുക്കുക
  4. reparations

    ♪ റെപ്പററേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാരം, നഷ്ടപരിഹാരം, അപഹീനം, പൂർവ്വസ്ഥിതിസ്ഥാപനം, യുദ്ധക്കെടുതികൾക്കു തോറ്റരാജ്യം നൽകുന്ന നഷ്ടപരിഹാരം
    3. നഷ്ടപരിഹാരം, നഷ്ടപ്രതിഫലം, പരിഹാരം, പ്രതിഫലം, ക്ഷതിപൂർത്തി
  5. make reparation for

    ♪ മെയ്ക് റെപ്പറേഷൻ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറുപടി പറയുക, കടം വീട്ടുക, ചെയ്ത തെറ്റിനു ശിക്ഷിക്കപ്പെടുക, അനുയോജ്യമായ ഫലം ലഭിക്കുക, ചെയ്ത തെറ്റി ശിക്ഷ അനുഭവിക്കുക
    1. phrasal verb (പ്രയോഗം)
    2. പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
    1. verb (ക്രിയ)
    2. പരിഹാരം ചെയ്യുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടം നികത്തുക, കുറവു തീർക്കുക, പ്രായശ്ചിത്തം ചെയ്യുക
    3. ദോഷം നീക്കുക, തെറ്റുതിരുത്തുക, തെറ്റുതിരുത്തി ശരിപ്പെടുത്തുക, പരിഹാരം ചെയ്യുക, പോരായ്മ പരിഹരിക്കുക
  6. make reparation to

    ♪ മെയ്ക് റെപ്പറേഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രായശ്ചിത്തം ചെയ്യുക, പകരം കൊടുക്കുക, പ്രതിഫലം കൊടുക്കുക, നഷ്ടപരിഹാരം ചെയ്യുക, കുറവുതീർക്കുക
  7. reparative

    ♪ റെപ്പററേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റു തിരുത്തുന്ന, തെറ്റുതിരുത്താൻ പര്യാപ്തമായ, തിരുത്താൻ പോന്ന, പിഴവുതിരുത്തൽ നടത്തുന്ന, തിരുത്തൽപരമായ
    3. ചികിത്സാപരമായ, ചികിത്സയെ സംബന്ധിക്കുന്ന, രോഗം ഭേദമാക്കുന്ന, രോഗശാന്തിവരുത്തുന്ന, പൊറുപ്പിക്കുന്ന
    4. സുഖപ്പെടുത്തുന്ന, രോഗം ഭേദമാക്കുന്ന, രോഗശമനം വരുത്തുന്ന, ഉപശമകമായ, ഗുണമാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക