1. repatriation

    ♪ റീപാട്രിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എക്സ്ട്രേഡീഷൻ, അന്യരാജ്യത്തുനിന്നുവന്ന അപരാധിയെ ആ ഗവണ്മെന്റിനു തിരിയെ ഏൽപിച്ചുകൊടുക്കൽ, കുറ്റവാളിയെ കുറ്റകൃത്യം നടന്ന ദേശത്തേക്കു തിരിച്ചുകൊണ്ടുവരാൻ വിദേശരാജ്യത്തോട് ആവശ്യപ്പെടുന്ന സമ്പ്രദായം, അപസാരണം, അവസാരണം
  2. repatriate

    ♪ റീപാട്രിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാടുകടത്തുക, നിഷ്കാസനം ചെയ്യുക, ഗളഹസ്തം ചെയ്യുക, നിഷ്കാസിക്കുക, രാജ്യഭ്രഷ്ടനാക്കുക
    3. നാടുകടത്തുക, ബഹിഷ്കരിക്ക, നിഷ്കാസനം ചെയ്യുക, ഗളഹസ്തം ചെയ്യുക, ഒഴിപ്പിക്കുക
    4. അന്യരാജ്യത്തുനിന്നുവന്ന അപരാധിയെ ആ ഗവണ്മെന്റിനു തിരിയെ ഏൽപിച്ചുകൊടുക്കുക, നാടുകടത്തുക, സ്വദേശത്തേക്കു തിരിച്ചയയ്ക്കുക, ഒരു ഗവണ്മെന്റ് മറ്റൊരു ഗവണ്മെന്റിനെ ഏല്പിച്ചുകൊടുക്കുക, കെെമാറ്റം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക