1. repay

    ♪ റിപ്പേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചടയ്ക്കുക, കടം വീടുക, വീടട്ടുക, വാങ്ങിയ പണം തിരിയെ കൊടുക്കുക, ഋണബാദ്ധ്യത തീർക്കുക
    3. തിരിച്ചടയ്ക്കുക, പണം മടക്കികെട്ടുക, മടക്കിക്കൊടുക്കുക, തിരിച്ചുകൊടുക്കുക, അടയ്ക്കുക
    4. പകരത്തിനു പകരം കൊടുക്കുക, പ്രത്യുപകാരം ചെയ്യുക, പകരം ചെയ്ക, പ്രതിപ്രവർത്തനം ചെയ്ക, തിര്യെക്കൊടുക്കുക
    5. വിലയുള്ളതായിരിക്കുക, പ്രയോജനപ്രദമായിരിക്കുക, മൂല്യവത്തായിരിക്കുക
  2. repayment

    ♪ റിപ്പേമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചടവ്, തിരിച്ചുകൊടുക്കൽ, തിരികെ കൊടുക്കൽ, പണം മടക്കി കൊടുക്കൽ, തിരിച്ചടയ്ക്കൽ
    3. പകരം കൊടുക്കൽ, പ്രതിഫലം, പരിഹാരം, പാരിതോഷികം, നഷ്ടപരിഹാരം
  3. repayable

    ♪ റിപ്പേയബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തിരിച്ചടയ്ക്കേണ്ടതായ
    3. തിരിച്ചു കൊടുക്കേണ്ടതായ
    4. വീട്ടേണ്ടതായ
    5. വീട്ടിക്കൊടുക്കാവുന്ന
  4. repaying one's debts

    ♪ റിപ്പേയിംഗ് വൺസ് ഡെബ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കടംവീട്ടൽ
  5. to repay one's debts

    ♪ ടു റിപ്പേ വൺസ് ഡെറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടംവീട്ടുക
  6. repay someone

    ♪ റിപ്പേ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരംവീട്ടുക, പകവീട്ടുക, പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, വീളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക