1. onewho repeats what another says

    ♪ വൺഹു റിപീറ്റ്സ് വാട്ട് അനദർ സെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റൊരാൾ പറയുന്നത് ആവർത്തിക്കുന്നവൻ
  2. repeat

    src:ekkurupShare screenshot
    1. noun (നാമം)
    2. ആവർത്തനം, ആവൃത്തി, ഇരട്ടിക്കൽ, യുഗ്മനം, ദ്വിഗുണ്യം
    3. പുനപ്രക്ഷേപണം, ആവർത്തിച്ചുകാണിക്കൽ, വീണ്ടും ദർശിപ്പിക്കൽ
    1. verb (ക്രിയ)
    2. ആവർത്തിക്കുക, ആവർത്തിച്ചു പറയുക, വീണ്ടും പറയുക, വീണ്ടും വീണ്ടും പറയുക, പ്രതിവദിക്കുക
    3. ഉരുവിടുക, ഓർമ്മയിൽനിന്ന് ഉരുവിടുക, പല്ലവി പാടുക, കാണാപ്പാഠം ചൊല്ലുക, ഉദ്ധരിക്കുക
    4. വീണ്ടും ചെയ്യുക, ആവർത്തിച്ചു ചെയ്യുക, പ്രതിനിവർത്തിക്കുക, വീണ്ടും പ്രവർത്തിക്കുക, പകർത്തുക
    5. പുനപ്രക്ഷേപണം ചെയ്യുക, ആവർത്തിച്ചു കാണിക്കുക, വീണ്ടും കാണിക്കുക
  3. repeat

    ♪ റിപ്പീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തനിയാവർത്തനം നടത്തുക, ആവർത്തിക്കുക, പുനരാവർത്തിക്കുക, വീണ്ടും ഉണ്ടാകുക, ആവർത്തിച്ചു സംഭവിക്കുക
  4. repeated

    ♪ റിപ്പീറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവർത്തിച്ച, ചീർണ്ണ, ആവർത്തിക്കപ്പെട്ട, ആവർത്തിതമായ, ഭൃശ
  5. repeatedly

    ♪ റിപ്പീറ്റഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വീണ്ടും വീണ്ടും, വീണ്ട്, വീണ്ടും, ആവർത്തിച്ച്, പേത്താൻ
  6. repeatable

    ♪ റിപ്പീറ്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അന്യരോടുപറയാവുന്ന
    3. ആവർത്തിക്കാവുന്ന
    4. അസാധുവാക്കുന്നതായ
  7. which comes repeatedly

    ♪ വിച്ച് കംസ് റിപ്പീറ്റഡ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആവർത്തിച്ചുവരുന്ന
  8. repeat oneself

    ♪ റിപ്പീറ്റ് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞതുതന്നെ പറയുക
  9. repeat itself

    ♪ റിപ്പീറ്റ് ഇറ്റ്സെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണ്ടും സംഭവിക്കുക, ആവർത്തിക്കുക, പുനരാവർത്തിക്കുക, വീണ്ടും ഉണ്ടാകുക, പുനരാഗമിക്കുക
    3. തിരിച്ചുവരുക, വീണ്ടും ഉണ്ടാകുക, ആവർത്തിക്കുക, പുനരാഗമിക്കുക, വീണ്ടും സംഭവിക്കുക
  10. repeat mindlessly

    ♪ റിപ്പീറ്റ് മൈൻഡ്ലസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തത്തപറയും പോലെ പറയുക, യാന്ത്രികമായി ആവർത്തിക്കുക, കിളിപോലെ പറയുക, കേട്ടതിനെഅനുകരിക്കുക, ബുദ്ധിഹീനമായി അനുകരിച്ചുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക