1. repellent

    ♪ റിപ്പെലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുറകോട്ടു പായിക്കുന്ന, തിരിച്ചോടിക്കുന്ന, പിന്നിലേക്കു പായിക്കുന്ന, ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ
    3. ദുഷ്പ്രവേശ്യമായ, അപ്രവേശ്യമായ, തടയുന്ന, രോധക, രോധി
  2. repel

    ♪ റിപ്പെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകോട്ടു പായിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, പിന്നോട്ടു തള്ളുക, മുടുക്കുക
    3. ദുഷ്പ്രവേശ്യമാക്കുക, അപ്രവേശ്യമാക്കുക, തടയുക, പ്രതിരോധിക്കുക, ചെറുക്കുക
    4. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, മനം പിരട്ടലുണ്ടാക്കുക, ഓക്കാനിപ്പിക്കുക, തിക്തീകരിക്കുക
  3. water-repellent nt

    ♪ വാട്ടർ-റിപ്പല്ലന്റ് എൻടി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജലപ്രതിരോധമായ
    3. വെള്ളം കടത്തിവിടാത്ത
  4. repelling

    ♪ റിപ്പെലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നോട്ടു പായിക്കൽ, അപാകരണം, അപാകൃതി, ആട്ടിപ്പായിക്കൽ, തിരിച്ചോടിക്കൽ
  5. water-repellent

    ♪ വാട്ടർ-റിപ്പല്ലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെള്ളം കടക്കാത്ത, ദ്രവവസ്തുക്കൾ അകത്തേക്കോ പുറത്തേക്കോ കടക്കാനനുവദിക്കാത്ത, ജലം പ്രവേശിക്കാത്ത, വായുനിരുദ്ധമായ, വായുവും വെള്ളവും കടക്കാത്ത വിധം അടച്ച
    3. വെള്ളം കടക്കാത്ത, ജലപ്രതിരോധകമായ, വെള്ളം കടത്തിവിടാത്ത, വെള്ളം കടക്കാതെ നിൽക്കുന്ന, നനവേൽക്കാത്ത
  6. be repelled by

    ♪ ബി റിപെൽഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുക്കുക, വലിയ വെറുപ്പുതോന്നുക, തീരെ വെറുക്കുക, ഇകലുക, പുലവുക
    3. വെറുക്കുക, മർമ്മിക്കുക, ദ്വേഷിക്കുക, കഠിനമായി വെറുക്കുക, ജുഗുപ്സയോടെ കാണുക
    4. കഠിനമായി വെറുക്കുക, ദ്വേഷിക്കുക, വിദ്വേഷിക്കുക, അറപ്പുതോന്നുക, ഉവർക്കുക
  7. find repellent

    ♪ ഫൈൻഡ് റിപെലന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക