- 
                    Repentance♪ റിപെൻറ്റൻസ്- -
- 
                                സന്താപം
- 
                                ആത്മനിർവ്വേദം
- 
                                കഴിഞ്ഞതിനെക്കുറിച്ചുളള ദുഃഖം
 - നാമം
- 
                                പശ്ചാത്താപം
- 
                                മാനസാന്തരം
- 
                                മനഃസ്താപം
- 
                                അനുതാപം
- 
                                അനുശയം
 
- 
                    Repenting for sins commited- വിശേഷണം
- 
                                ചെയ്തപാപങ്ങൾക്ക് പശ്ചാത്തപിക്കുന്ന
 
- 
                    Repent♪ റിപെൻറ്റ്- ക്രിയ
- 
                                അനുതപിക്കുക
- 
                                അനുശോചിക്കുക
- 
                                വിഷാദിക്കുക
- 
                                പശ്ചാത്തപിക്കുക
- 
                                മനസ്താപപ്പെടുക
- 
                                മാനസാന്തരപ്പെടുകതറയിൽ പടർന്നുവളരുന്ന സസ്യം
 
- 
                    Repentant♪ റിപെൻറ്റൻറ്റ്- വിശേഷണം
- 
                                പശ്ചാത്താപമുള്ള
- 
                                സാനുതാപമായ
- 
                                അനുതപിക്കുന്ന
 - നാമം
- 
                                മാനസാന്തപ്പെടുന്നവൻ
- 
                                പശ്ചാത്താപമുളള
- 
                                അനുതാപസൂചകമായ
 
- 
                    Repentence- നാമം
- 
                                പശ്ചാത്താപം
- 
                                കുറ്റബോധം
 
- 
                    Repenting♪ റിപെൻറ്റിങ്- വിശേഷണം
- 
                                പശ്ചാത്തപിക്കുന്ന