1. repentant

    ♪ റിപ്പന്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശ്ചാത്തപിക്കുന്ന, പശ്ചാത്താപമുള്ള, പശ്ചാത്താപി, ശാകുണ, ശാകുന
  2. repent

    ♪ റിപ്പന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പശ്ചാത്തപിക്കുക, അനുതപിക്കുക, വ്യസനിക്കുക, കുറ്റബോധം തോന്നുക, മനസ്താപപ്പെടുക
  3. repenting for sins commited

    ♪ റിപ്പന്റിംഗ് ഫോർ സിൻസ് കമ്മിറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെയ്തപാപങ്ങൾക്ക് പശ്ചാത്തപിക്കുന്ന
  4. repentance

    ♪ റിപ്പന്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ്ചാത്താപം, വിസൂരിതം, അംബരീഷം, ദ, ദാ
  5. repentence

    ♪ റിപ്പന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റബോധം
    3. പശ്ചാത്താപം
  6. repent of

    ♪ റിപ്പന്റ് ഓഫ്,റിപ്പന്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഖേദിക്കുക, ഖേദം തോന്നുക, ദുഃഖം തോന്നുക, പശ്ചാത്തപിക്കുക, അനുതപിക്കുക
    3. പശ്ചാത്തപിക്കുക, അനുശോചിക്കുക, മനസ്താപപ്പെടുക, സംഭവിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുക, ഖേദിക്കുക
  7. feel repentant about

    ♪ ഫീൽ റിപെന്റന്റ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഖേദിക്കുക, ഖേദം തോന്നുക, ദുഃഖം തോന്നുക, പശ്ചാത്തപിക്കുക, അനുതപിക്കുക
  8. be repentant

    ♪ ബി റിപെൻറന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പശ്ചാത്തപിക്കുക, അനുതപിക്കുക, വ്യസനിക്കുക, കുറ്റബോധം തോന്നുക, മനസ്താപപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക