- adjective (വിശേഷണം)
- noun (നാമം)
പ്രത്യാഘാതം, അനന്തരഫലം, പരിണതഫലം, ഫലം, ആഘാതം
മാറ്റൊലി, പുറകോട്ടടി, പിന്നോട്ടുള്ള ആയം, പിൻതൊഴി
- noun (നാമം)
അനന്തര ദുഷ്ഫലങ്ങൾ, പ്രത്യാഘാതങ്ങൾ, പരിണാമം, അനുബന്ധ പ്രവർത്തങ്ങൾ, അനന്തരഫലങ്ങൾ
ആഘാതം, ഊക്കു്, മുഴുവൻ ഊക്കു്, കടുത്ത ആഘാതം, ഏശൽ
പ്രത്യാഘാതങ്ങൾ, ആഘാതപ്രത്യാഘാതങ്ങൾ, അടിയും തിരിച്ചടിയും അനുരണനങ്ങൾ, അനന്തര ദുഷ്ഫലങ്ങൾ, അനുബന്ധപ്രവർത്തനങ്ങൾ
ഫലം, പ്രഭാവം, സുശക്തഫലം, സമ്മര്‍ദ്ദം, ശക്തിയായസ്വാധീനം
പ്രത്യാഘാതങ്ങൾ, അനന്തരഫലങ്ങൾ, സങ്കീർണ്ണഫലങ്ങൾ, പരിണതഫലങ്ങൾ, ഭവിഷ്യത്ഫലങ്ങൾ
- verb (ക്രിയ)
തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക, വിനയാകുക, തിരിഞ്ഞുകടിക്കുക, തിരിച്ചുകൊത്തുക