അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
repetition
♪ റെപ്പറ്റിഷൻ
src:ekkurup
noun (നാമം)
ആവർത്തനം, നിനൃത്തി, ഊന്നിപ്പറയൽ, പൗനരുക്തം, പൗനരൗക്ത്യം
ആവർത്തിക്കൽ, രോമന്ഥം, വീണ്ടുംവീണ്ടും ആവർത്തിക്കൽ, മാറ്റൊലി, അനുകരിച്ചുപറയൽ
ആവർത്തിച്ചു സംഭവിക്കൽ, പുനരാവൃത്തി, വീണ്ടും സംഭവിക്കൽ, പൗനപുന്യം, പുനരാവർത്തനം
ആവർത്തിത്വം, ആവർത്തനദോഷം, പൗനരുക്ത്യം, അനുലാപം, മുഹുർഭാഷ
repetitive
♪ റെപ്പറ്റിറ്റിവ്
src:ekkurup
adjective (വിശേഷണം)
ആവർത്തിച്ചുപറയുന്ന, ആവർത്തനവിരസമായ, ആവർത്തി, ആവർത്തക്കുന്ന, ഏകതാനമായ
repetitiveness
♪ റെപ്പറ്റിറ്റിവ്നെസ്
src:ekkurup
noun (നാമം)
വളച്ചുകെട്ടിപ്പറയൽ, പരിഭ്രമം, വാക്പ്രപഞ്ചനം, വക്രോക്തി, ചംക്രമണം
വെെരസ്യം, വെെചിത്യ്രശൂന്യത, ഏകസ്വരത, ഏകരൂപത, വിരസത
മുഷിപ്പ്, മുഴിപ്പ്, വിരസത, രസഭംഗം, മടുപ്പുംമുഷിപ്പും
ആവർത്തിത്വം, ആവർത്തനദോഷം, പൗനരുക്ത്യം, അനുലാപം, മുഹുർഭാഷ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക