1. replace

    ♪ റിപ്ലേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനസ്ഥാപിക്കുക, തിരിച്ചുവയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, പുനപ്രതിഷ്ഠിക്കുക, യഥാസ്ഥാനത്തു വയ്ക്കുക
    3. പകരമായി വരുക, മറ്റൊരാളി സ്ഥാനം ഏറ്റെടുക്കുക, പിൻതുർന്നു വരുക, പിൻഗാമിയായി വരുക, അനന്തരഗാമിയാകുക
    4. പകരം വയ്ക്കുക, ബദലാക്കുക, പകരത്തിനെടുക്കുക, പകരമാക്കുക, മാറ്റിയെടുക്കുക
  2. replacement

    ♪ റിപ്ലേസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകരക്കാരൻ, സ്ഥാനാപന്നൻ, പിൻഗാമി, ബതൽ, ബദൽ
    3. പുതുക്കൽ, നവീകരണം, പ്രതിനിധാനം, ഒന്നിനു പകരം മറ്റൊന്നു വയ്ക്കൽ, മാറ്റൽ
  3. as a replacement for

    ♪ ആസ് എ റിപ്ലേസ്മെന്റ് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, പ്രത്യുത
    3. പകരത്തിന്, പകരമായി, പകരമായിട്ട്, തൽസ്ഥാനത്ത്, ബദലായി
  4. replace with

    ♪ റിപ്ലേസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം വയ്ക്കുക, മാറ്റുക, കെെമാറ്റം ചെയ്യുക, പകരത്തിന് ഉപയോഗിക്കുക, പരസ്പരം മാറ്റുക
  5. rate of replacement

    ♪ രെയ്റ്റ് ഓഫ് റീപ്ലേസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊഴിൽമാറ്റനിരക്ക്, കൊഴിഞ്ഞുപോക്ക്, ജോലിമാറ്റം, തൊഴിൽനീക്കം, ജോലിമാറൽ
  6. be replaced by

    ♪ ബി റിപ്ലേസ്ഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
  7. replace-ment

    ♪ റിപ്ലേസ്-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിണയാൾ, പിണയാളൻ, പിണയാളി, പകരക്കാരൻ, സ്ഥാനാപന്നൻ
  8. replacing

    ♪ റിപ്ലേസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബദൽ, ബതൽ, പകരമായുള്ളത്, പകരം, ബദൽവയ്ക്കൽ
    3. പുതുക്കൽ, നവീകരണം, പ്രതിനിധാനം, ഒന്നിനു പകരം മറ്റൊന്നു വയ്ക്കൽ, മാറ്റൽ
  9. replaceable

    ♪ റിപ്ലേസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പരം മാറ്റത്തക്ക, വച്ചുമാറാവുന്ന, പരസ്പരം കെെമാറ്റം നടത്താവുന്ന, പരസ്പരം മാറ്റിസ്ഥാപിക്കാവുന്ന, ഒത്തുമാറുന്ന
    3. വേണ്ടെന്നു വയ്ക്കാവുന്ന, ഒഴിവാക്കാവുന്ന, വിട്ടുകളയാവുന്ന, മാറ്റാവുന്ന, ഉപേക്ഷിക്കത്തക്ക
    4. കൊടുക്കത്തക്ക, ഒഴിവാക്കാവുന്ന, വേണ്ടെന്നു വയ്ക്കാവുന്ന, ആവശ്യമില്ലാത്ത, ഉപരിപ്ലവമായ
    5. മാറത്തക്ക, ക്രമീകരിക്കാവുന്ന, മാറ്റം വരുത്താവുന്ന, മാറ്റാവുന്ന, പരിഷ്കരിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക