1. reply

    ♪ റിപ്ലൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തരം, പ്രതി, മറുപടി, വാദം, ജവാബ്
    1. verb (ക്രിയ)
    2. ഉത്തരം പറയുക, മറുപടി പറയുക, പ്രതികരിക്കുക, സമാധാനം പറയുക, മറുപടി നൽകുക
    3. പ്രതികരിക്കുക, സമുചിതമായി ഉത്തരം നൽകുക, മറുപടിയായി പറയുക, ഉത്തരം കൊടുക്കുക, പ്രതിവചിക്കുക
  2. replies

    ♪ റിപ്ലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറിപടിപറയുക
    3. പ്രതികരിക്കുക
  3. tart reply

    ♪ ടാർട് റിപ്ലൈ
    src:crowdShare screenshot
    1. noun (നാമം)
    2. മൂർച്ചയേറിയതും നിർദ്ദാക്ഷിണ്യവുമായ മറുപടി
  4. affirmative reply

    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതം, പ്രതിപത്തി, അംഗീകാരം, സ്വീകാരം, ഉവ്വ്
  5. reply to

    ♪ റിപ്ലൈ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടിയ വിവരം അറിയിക്കുക, മറുപടി അയയ്ക്കുക, പ്രത്യഭിജ്ഞാനം ചെയ്യുക, പ്രതികരണം അറിയിക്കുക, സമാധാനം നൽകുക
    3. കെെകാര്യം ചെയ്യുക, നേരിടുക, മറുപടിപറയുക, ചോദ്യങ്ങൾക്കു മറുപടി നൽകുക, സമാധാനം പറയുക
  6. reply in the affirmative

    ♪ റിപ്ലൈ ഇൻ ദ അഫേർമറ്റിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക, കെെക്കൊള്ളുക, സമ്മതം മൂളുക, ഉവ്വെന്നുപറയുക, ഉരരീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക