1. report

    ♪ റിപ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. റിപ്പോർട്ട്, വിവരക്കുറിപ്പ്, വൃത്താന്തക്കുറിപ്പ്, വിവരണം, വിജ്ഞപ്തി
    3. വാർത്ത, വാർത്താ, വൃത്താന്തം, വർത്തമാനം, വിവരം
    4. റിപ്പോർട്ട്, വാർത്ത, പത്രലേഖകനെഴുതുന്ന വാർത്ത, വാർത്താവിശേഷം, വിവരക്കുറിപ്പ്
    5. മൂല്യനിർണ്ണയം, പ്രവർത്തനവിവരം, വിലയിരുത്തൽ, മൂല്യം കല്പിക്കൽ, പരിശോധന
    6. കിംവദന്തി, ലോകപ്രവാദം, കേൾവി, കേട്ടുകേൾവി, ജനപ്രവാദം
    1. verb (ക്രിയ)
    2. റിപ്പോർട്ടു ചെയ്യുക, വൃത്താന്തമറിയിക്കുക, വിവരമറിയിക്കുക, പ്രസിദ്ധപ്പെടുത്തുക, പ്രസിദ്ധമാക്കുക
    3. അനേഷണം നടത്തുക, ചികഞ്ഞനേഷിക്കുക, പത്രത്തിനു വേണ്ടി വാർത്ത എഴുതി അയയ്ക്കുക, പരിശോധിക്കുക, അനേഷിക്കുക
    4. അധികൃതസ്ഥാനത്ത് അറിയിക്കുക, തെര്യപ്പെടുത്തക, രഹസ്യം വെളിപ്പെടുത്തിപ്പോകുക, വിവരം കൊടുക്കുക, അറിവു കൊടുക്കുക
    5. ഹാജരാകുക, ജോലിക്ക് ഹാജരാകുക, മുമ്പാകെ ഹാജരാകുക, എത്തുക, പ്രത്യക്ഷപ്പെടുക
  2. reporter

    ♪ റിപ്പോർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. റിപ്പോർട്ടർ, ലേഖകൻ, പത്രലേഖകൻ, എഴുത്തുകാരൻ, വാർത്താലേഖകൻ
  3. to report

    ♪ ടു റിപ്പോർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധരിപ്പിക്കുക
  4. reportable

    ♪ റിപ്പോർട്ടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അറിയിക്കാവുന്ന
    3. വിവരിക്കപ്പെടാവുന്ന
    4. തെര്യപ്പെടുത്താവുന്ന
  5. error report

    ♪ എറർ റിപ്പോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ പ്രോഗ്രാമുകളില പിശകുകൾ വിവരിക്കുന്ന കുറിപ്പ്
  6. governance report

    ♪ ഗവേർണൻസ് റിപ്പോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരണ വൃത്താന്തരേഖ
  7. report on

    ♪ റിപ്പോർട്ട് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഷയം കെെകാര്യം ചെയ്യുക, വിഷയത്തെപ്പറ്റി എഴുതുക, വാർത്തക്കുറിപ്പ് എഴുതുക, പത്രത്തിലേക്കു വാർത്തക്കുറിപ്പ് എഴുതുക, സംഭവവിവരത്തിനു പത്രത്തിലേക്കു കുറിപ്പെഴുതുക
  8. reportedly

    ♪ റിപ്പോർട്ടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആരോപിക്കും വിധം, ആരോപിച്ചപോലെ, സ്പഷ്ടം, പ്രസ്താവിച്ച പ്രകാരം, വിചാരിക്കുംപോലെ
  9. reporting

    ♪ റിപ്പോർട്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിയിപ്പ് അറിവ്, പ്രസ്താവന, പ്രഖ്യാപനം, നിബോധം, കുറി
    3. കവറേജ്, ഒരു വാർത്ത പ്രസിദ്ധപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്ന പത്രസ്ഥലം, ഒരു സംഭവം ഉപയോഗിച്ചോ ഒരാളെ ഉപയോഗപ്പെടുത്തിയോ കിട്ടിയ പരസ്യം, പത്രവാർത്താപരമ്പര, ഒരു സംഭവത്തെക്കുറിച്ചുള്ള ലേഖനപരമ്പര
    4. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
    5. പ്രകാശനം, പ്രകാശിപ്പിക്കൽ, അച്ചടി, അച്ചടിപ്പ്, അച്ചടിക്കൽ
    6. പ്രകാശനം, പ്രസിദ്ധം ചെയ്യൽ, പരസ്യപ്പെടുത്തൽ, പ്രഖ്യാപനം, ഖ്യാപനം
  10. news report

    ♪ ന്യൂസ് റിപ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റോറി, വാർത്ത, ഒരുസംഭവത്തെപ്പറ്റി ലേഖകൻ തയ്യാറാക്കുന്ന വാർത്ത, മനുഷ്യതാല്പര്യകഥ, പത്രവാർത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക