1. reportage

    ♪ റിപ്പോർട്ടാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവറേജ്, ഒരു വാർത്ത പ്രസിദ്ധപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്ന പത്രസ്ഥലം, ഒരു സംഭവം ഉപയോഗിച്ചോ ഒരാളെ ഉപയോഗപ്പെടുത്തിയോ കിട്ടിയ പരസ്യം, പത്രവാർത്താപരമ്പര, ഒരു സംഭവത്തെക്കുറിച്ചുള്ള ലേഖനപരമ്പര
    3. പത്രലേഖനരചന, പത്രലേഖനമെഴുത്ത്, പത്രസാഹിത്യം, വൃത്താന്തപത്രത്തിനുവേണ്ടി വാർത്തകൾ തയാറാക്കൽ, പത്രലേഖകവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക