- noun (നാമം)
- adjective (വിശേഷണം)
- verb (ക്രിയ)
- noun (നാമം)
കമ്പ്യൂട്ടർ പ്രോഗ്രാമുകളില പിശകുകൾ വിവരിക്കുന്ന കുറിപ്പ്
- noun (നാമം)
കവറേജ്, ഒരു വാർത്ത പ്രസിദ്ധപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്ന പത്രസ്ഥലം, ഒരു സംഭവം ഉപയോഗിച്ചോ ഒരാളെ ഉപയോഗപ്പെടുത്തിയോ കിട്ടിയ പരസ്യം, പത്രവാർത്താപരമ്പര, ഒരു സംഭവത്തെക്കുറിച്ചുള്ള ലേഖനപരമ്പര
അറിയിപ്പ് അറിവ്, പ്രസ്താവന, പ്രഖ്യാപനം, നിബോധം, കുറി
രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
പ്രകാശനം, പ്രകാശിപ്പിക്കൽ, അച്ചടി, അച്ചടിപ്പ്, അച്ചടിക്കൽ
പ്രകാശനം, പ്രസിദ്ധം ചെയ്യൽ, പരസ്യപ്പെടുത്തൽ, പ്രഖ്യാപനം, ഖ്യാപനം
- verb (ക്രിയ)
വിഷയം കെെകാര്യം ചെയ്യുക, വിഷയത്തെപ്പറ്റി എഴുതുക, വാർത്തക്കുറിപ്പ് എഴുതുക, പത്രത്തിലേക്കു വാർത്തക്കുറിപ്പ് എഴുതുക, സംഭവവിവരത്തിനു പത്രത്തിലേക്കു കുറിപ്പെഴുതുക
- phrasal verb (പ്രയോഗം)
ഹാജർകൊടുക്കുക, എത്തിയതായി അറിയിക്കുക, പട്ടികയിൽ പേരെഴുതിക്കുക, പേരു ചേർക്കുക, രജിസ്റ്റർചെയ്യുക
- noun (നാമം)
വെടി, വെടിയൊച്ച, മുഴക്കം, പൊട്ടൽ, സ്ഫോടനം