1. reposed

    ♪ റിപ്പോസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചലമായ
    3. ശാന്തമായ
  2. repose

    ♪ റിപ്പോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്രമം, വിശ്രാന്തി, ആശ്വാസം, ശ്രാന്തി, പ്രശാന്തത
    3. സമാധാനം, ശാന്തിയും സമാധാനവും, സമാധാനവും സ്വസ്ഥതയും, ശാന്തി, മനസ്സുഖം
    4. അക്ഷോഭ്യത, ആത്മസംയമനം, ആത്മനിയന്ത്രണം, സമചിത്തത, സമഭാവന
    1. verb (ക്രിയ)
    2. കിടക്കുക, സ്ഥിതിചെയ്യുക, വർത്തിക്കുക, നിലകൊള്ളുക, ഇരിക്കുക
    3. ഇടുക, വയ്ക്കുക, നിക്ഷേപിക്കുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക
    4. കിടക്കുക, വിശ്രമിക്കുക, ശയിക്കുക, ചാരിക്കിടക്കുക, മലരുക
  3. whole system reposes on fear

    ♪ ഹോൾ സിസ്റ്റം റിപ്പോസസ് ഓൺ ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. മയക്കം
    3. പ്രശാന്തത
  4. reposedly

    ♪ റിപ്പോസ്ഡ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശാന്തമായി
  5. reposal

    ♪ റിപ്പോസൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്രമിക്കൽ
    3. ശയിക്കൽ
  6. reposeful

    ♪ റിപ്പോസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്രമിക്കുന്ന, സ്വസ്ഥമായിരിക്കുന്ന, അകർമ്മണ്യ, സമാധാനപൂർണ്ണമായ, വിശ്രാന്തികരമായ
    3. സ്വാന്ത്വനമേകുന്ന, ശാന്തിദമായ, ആശ്വസിപ്പിക്കുന്ന, അയവുവരുത്തുന്ന, പിരിമുറുക്കം കുറയ്ക്കുന്ന
  7. mental repose

    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികമായ അയവു വരുത്തൽ, ആശ്വാസം, ആശ്വസനം, സ്വസ്ഥവൃത്തി, സ്വസ്ഥത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക