1. reprehensible

    ♪ റെപ്രിഹെൻസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിന്ദ്യമായ, ഗർഹണീയമായ, അപലപനീയമായ, ലജ്ജാവഹമായ, അപകീർത്തികരമായ
  2. reprehensive

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുച്ഛമർഹിക്കുന്ന
  3. reprehensibility

    ♪ റെപ്രിഹെൻസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായം, അനീതി, അധർമ്മം, ദുഷ്ടത, സൂചന
  4. reprehensibly

    ♪ റെപ്രിഹെൻസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, വികൃതിത്തരത്തോടെ, അടക്കമില്ലാതെ, വരുതികെട്ട്, അനുസരണയില്ലാതെ
  5. reprehension

    ♪ റെപ്രിഹെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാസന, ശാസനം, വിമർശനം, ഋതി, അധിക്ഷേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക