- noun (നാമം)
പ്രതിനിധാനം, പ്രാതിനിധ്യം, പ്രതിനിധീകരണം, വർണ്ണനം, വർണ്ണിക്കൽ
പ്രതിച്ഛായ, പ്രതിരൂപം, ആലേഖനം, ആലേഖ്യം, ചിത്രം
പ്രസ്താവന, സാക്ഷിമൊഴി, വാങ്മൂലം, മൊഴി, കെെപീത്ത്
- noun (നാമം)
യഥാർത്ഥ്യത്തെ വരച്ചുകാണിക്കുന്ന കല
- adjective (വിശേഷണം)
പ്രാതിനിധ്യം വഹിക്കുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, പ്രാതിനിധ്യംസൂചിപ്പിക്കുന്ന, ലാക്ഷണികമായ, വർഗലക്ഷണമുള്ള
പ്രതീക, ചിഹ്നമായ, പ്രതീകാത്മകമായ, സൂചനകമായ, ധ്വജവത്ത്
പ്രതിനിധീകരിക്കുന്ന, തെരഞ്ഞെക്കപ്പെട്ട, തിഞ്ഞെടുത്ത, പ്രവൃത, തിരഞ്ഞെടുക്കാനധികാരമുള്ള
- noun (നാമം)
പ്രതിനിധി, വക്താവ്, അഭിഭാഷകൻ, പുരുഷൻ, പ്രതിപുരുഷൻ
വാണിജ്യപരമായി സഞ്ചരിക്കുന്നയാൾ, വില്പനക്കാരൻ, വില്പനക്കാരി, വാണിജ്യസ്ഥാപനത്തി പ്രതിനിധി, വെെദേഹകൻ
പ്രതിനിധി, പ്രതിപുരുഷൻ, നിയുക്തൻ, ദൂതൻ, നായിബ്
നിയമസഭാസാമാജികൻ, ജനപ്രതിനിധിസഭാംഗം, നിയമനിർമ്മാണ സംഭാംഗം, പാർലമെൻ്റംഗം, പ്രതിനിധിമഹാസംഭാംഗം
ആൾപ്പേർ, നിയുക്തൻ, മാനൻ, മനിഷ്യം, മനിഷ്ഷ്യം
- noun (നാമം)
അമേരിക്കയിലെ തിരഞ്ഞെടുത്ത സഭാപ്രതിനിധി
- adjective (വിശേഷണം)
പ്രകൃത്യനുസരണമായ, യഥാതഥമായ, യഥാതഥമായി ചിത്രീകരിച്ച, യഥാർത്ഥ വർണ്ണനാപരമായ, ജീവൻതുടിക്കുന്ന
രേഖാചിത്രരൂപത്തിലുള്ള, ചിത്രരൂപേണയുള്ള, ചിത്രിതമായ, വരച്ച, പ്രാതിനിധ്യവിഷയകമായ
ജീവകലയുള്ള, മൂലാകൃതിതുല്യ, ജീവനുള്ളതുപോലെ തോന്നുന്ന, ജീവനുള്ള ആളിനെപ്പോലുള്ള, യഥാതഥ
പ്രതീക, പ്രതീകാത്മകമായ, സൂചകമായ, സങ്കേതരൂപമായ, ലാക്ഷണികമായ
- noun (നാമം)
മൂർത്തി, വിഗ്രഹം, ബിബം, ആൾരൂപം, ഉരുവം
- adjective (വിശേഷണം)
അമൂർത്ത, അമൂർത്തചിത്രമായ, യാഥാർത്ഥ്യം വരച്ചുകാണിക്കാത്ത, യഥാതഥമല്ലാത്ത
യഥാർത്ഥജീവിതവുമായി ബന്ധമില്ലാത്ത, ജീവിതഗന്ധിയല്ലാത്ത, യഥാതഥമല്ലാത്ത, യാഥാർത്ഥ്യത്തോടു കൂറു പുലർത്താത്ത, അവാസ്തവികമായ
- noun (നാമം)
ജനാധിപത്യം, ജനതാധിപത്യം, ജനാധിപത്യവ്യവസ്ഥിതി, ജനങ്ങളുടെ സ്വയംഭരണം, ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ഭരണസമ്പ്രദായം
- idiom (ശൈലി)
വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ