- noun (നാമം)
പ്രതിനിധാനം, പ്രാതിനിധ്യം, പ്രതിനിധീകരണം, വർണ്ണനം, വർണ്ണിക്കൽ
പ്രതിച്ഛായ, പ്രതിരൂപം, ആലേഖനം, ആലേഖ്യം, ചിത്രം
പ്രസ്താവന, സാക്ഷിമൊഴി, വാങ്മൂലം, മൊഴി, കെെപീത്ത്
- noun (നാമം)
യഥാർത്ഥ്യത്തെ വരച്ചുകാണിക്കുന്ന കല
- noun (നാമം)
ചിത്രം, ചിത്രലേഖം, ഛായാചിത്രം, വ്യക്തിയുടെ ചിത്രം, ഉല്ലേഖനം
ചിത്രീകരണം, വർണ്ണനം, വിവരണം, വിശദീകരണം, സവിശേഷസ്വഭാവം കൊടുക്കൽ
- noun (നാമം)
മൂർത്തി, വിഗ്രഹം, ബിബം, ആൾരൂപം, ഉരുവം
- adjective (വിശേഷണം)
അമൂർത്ത, അമൂർത്തചിത്രമായ, യാഥാർത്ഥ്യം വരച്ചുകാണിക്കാത്ത, യഥാതഥമല്ലാത്ത
യഥാർത്ഥജീവിതവുമായി ബന്ധമില്ലാത്ത, ജീവിതഗന്ധിയല്ലാത്ത, യഥാതഥമല്ലാത്ത, യാഥാർത്ഥ്യത്തോടു കൂറു പുലർത്താത്ത, അവാസ്തവികമായ
- adjective (വിശേഷണം)
രേഖാചിത്രരൂപത്തിലുള്ള, ചിത്രരൂപേണയുള്ള, ചിത്രിതമായ, വരച്ച, പ്രാതിനിധ്യവിഷയകമായ
ജീവകലയുള്ള, മൂലാകൃതിതുല്യ, ജീവനുള്ളതുപോലെ തോന്നുന്ന, ജീവനുള്ള ആളിനെപ്പോലുള്ള, യഥാതഥ
പ്രകൃത്യനുസരണമായ, യഥാതഥമായ, യഥാതഥമായി ചിത്രീകരിച്ച, യഥാർത്ഥ വർണ്ണനാപരമായ, ജീവൻതുടിക്കുന്ന
പ്രതീക, പ്രതീകാത്മകമായ, സൂചകമായ, സങ്കേതരൂപമായ, ലാക്ഷണികമായ