1. repressible

    ♪ റീപ്രസ്സിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടക്കാവുന്ന
    3. അടിച്ചമർത്താവുന്ന
  2. repress

    ♪ റീപ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിച്ചമർത്തുക, അമർത്തുക, അമർച്ച വരുത്തുക, അമുക്കുക, അമർച്ചചെയ്യുക
    3. ഞെരുക്കുക, പീഡിപ്പിക്കുക, അധികഭാരം വയ്ക്കുക, മർദ്ദിക്കുക, കഷ്ടപ്പെടുത്തുക
    4. നിയന്ത്രിക്കുക, പിടിച്ചുനിർത്തുക, അടക്കിനിർത്തുക, പിന്നോട്ടു പിടിക്കുക, അമർത്തുക
  3. repressed

    ♪ റീപ്രസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിച്ചമർത്തപ്പെട്ട, മർദ്ദിത, ചൂഷിത, പീഡിത, രദ്ധ
    3. നിയന്ത്രിച്ച, സംയമിതമായ, ലുപ്ത, അമർത്തിവയ്ക്കപ്പെട്ട, അടിച്ചമർത്തിയ
    4. ആന്തരനിരോധമുള്ള, വിലക്കപ്പെട്ട, മോഹഭംഗം സംഭവിച്ച, നിരാശിതമായ, നിയന്ത്രിച്ച
  4. repression

    ♪ റീപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടക്കം, അവപീഡ, അവപീഡനം, അമർത്തൽ, അടിച്ചമർത്തൽ
    3. ജനപീഡ, ജനോപദ്രവം, മർദ്ദനം, പീഡനം, ഞെരുക്കൽ
    4. നിയന്ത്രണം, വിലക്ക്, നിയന്ത്രിക്കൽ, ദമനം, നിഗ്രഹം
  5. repressive

    ♪ റീപ്രസ്സീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമർത്തുന്ന, നിരോധകമായ, മർദ്ദക, മർദ്ദ, മർദ്ദനപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക