1. reprieve

    ♪ റിപ്രീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണശിക്ഷ ഇളവു ചെയ്യൽ, വധശിക്ഷ നീട്ടിവയ്ക്കൽ, വധശിക്ഷ വിധിക്കപ്പെട്ടയാൾക്കു മാപ്പു നൽകൽ, വധശിക്ഷ നിർത്തിവയ്ക്കൽ, ശുചി
    1. verb (ക്രിയ)
    2. മരണശിക്ഷ ഇളവു ചെയ്ക, വധശിക്ഷ നിർത്തിവയ്ക്കുക, ശിക്ഷ ഇളവുചെയ്തുകൊടുക്കുക, ഇളവു കൊടുക്കുക, തൽക്കാലാശ്വാസം നല്കുക
    3. രക്ഷിക്കുക, കാക്കുക, വീണ്ടെടുക്കുക, രക്ഷപ്പെടുത്തുക, ആപത്തിൽനിന്നു രക്ഷിക്കുക
  2. reprieved

    ♪ റിപ്രീവ്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഊരിപ്പോയ, തടിയൂരിയ, ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കപ്പട്ട, കുഴപ്പത്തിൽ നിന്നുരക്ഷപ്പെട്ട, പ്രയാസത്തിലല്ലാതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക