1. reprimand

    ♪ റെപ്രിമാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    1. verb (ക്രിയ)
    2. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
  2. one who reprimands

    ♪ വൺ ഹു റെപ്രിമാൻഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശകാരിക്കുന്നവൻ
  3. take someone to task reprimand

    ♪ ടെയ്ക്ക് സംവൺ ടു ടാസ്ക് റിപ്രിമാൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറ്റപ്പെടുത്തുക, സമാധാനം ചോദിക്കുക, കണക്കു പറയിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
  4. be reprimanded

    ♪ ബി റെപ്രിമാൻഡഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  5. reprimand severely

    ♪ റെപ്രിമാൻഡ് സീവിയർലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക