1. reprise

    ♪ റിപ്രൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരേ രൂപത്തിലുള്ള പാട്ട് വീണ്ടും ആവർത്തിക്കുക
  2. reprisal

    ♪ റിപ്രൈസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതികാരി, പ്രതിക്രിയായി പിടിച്ചെടുക്കൽ, പ്രതിരോധം, പ്രതികാരനടപടി, പരിഹാരനടപടി
  3. take reprisals against

    ♪ ടെയ്ക്ക് റിപ്രൈസൽസ് എഗെയിൻസ്റ്റ്,ടെയ്ക്ക് റിപ്രൈസൽസ് എഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
    3. പകരം വീട്ടുക, വീട്ടുക, പ്രതികാരപാത്രമാക്കുക, പ്രതിഹിംസ ചെയ്യുക, വെെരാഗ്യം തീർക്കുക
    4. പകരംവീട്ടുക, പകവീട്ടുക, പ്രതിക്രിയ ചെയ്യുക, പകരം ചെയ്യുക, തിരിച്ചടിക്കുക
  4. take reprisals for

    ♪ ടെയ്ക്ക് റിപ്രൈസൽസ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകപോക്കുക, പ്രതികാരം ചെയ്യുക, പക വീട്ടുക, വെെരനിര്യാതനം ചെയ്യുക, പ്രതികരിക്കുക
  5. take reprisals

    ♪ ടെയ്ക്ക് റിപ്രൈസൽസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരംവീട്ടുക, പകവീട്ടുക, പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, വീളുക
    1. verb (ക്രിയ)
    2. പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക
    3. പ്രതികാരം ചെയ്ക, പകരം വീട്ടുക, വീട്ടുക, പകവീട്ടുക, പകരത്തിനു പകരം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക