1. reprobative

    ♪ റെപ്രബേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വഷളായ
  2. reprobate

    ♪ റെപ്രബേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാപാത്മകമായ, ഹീനമായ, കൊള്ളരുതാത്ത, വഷളായ, നിന്ദ്യമായ
    1. noun (നാമം)
    2. തെമ്മാടി, വീളി, വഷളൻ, വഴലൻ, നെറികെട്ടവൻ
    1. verb (ക്രിയ)
    2. വിമർശിക്കുക, ആക്ഷേപിക്കുക, നിന്ദിക്കുക, അപലപീക്കുക, തള്ളിപ്പറയുക
  3. reprobation

    ♪ റെപ്രബേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഹണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക