1. reproducing

    ♪ റീപ്രഡ്യൂസിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുനരുൽപ്പാദിപ്പിക്കുന്ന
  2. reproduce

    ♪ റീപ്രഡ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനരുത്പാദിപ്പിക്കുക, ശരിപ്പകർപ്പുണ്ടാക്കുക, വീണ്ടുമുണ്ടാക്കുക, വീണ്ടും നിർമ്മിക്കുക, പകർപ്പെടുക്കുക
    3. പകർപ്പുണ്ടാക്കുക, ആവർത്തിക്കുക, പകർത്തുക, തനിപ്പകർപ്പു സൃഷ്ടിക്കുക, പുനരാവർത്തിക്കുക
    4. പുനരുത്പാദനം നടത്തുക, പെറ്റുപെരുക്കുക, സന്താനോല്പാദനം നടത്തുക, പ്രസവിക്കുക, സന്തതി ഉത്പാദിപ്പിക്കുക
  3. reproduce illegally

    ♪ റീപ്രഡ്യൂസ് ഇല്ലീഗലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടൽക്കൊള്ള ചെയ്ക, ഗ്രന്ഥതസ്കരത്വം പ്രവർത്തിക്കുക, സാഹിത്യചോരണം നടത്തുക. ഗ്രന്ഥകർത്താവിന്റേയോ പ്രസാധകന്റെയോ അനുമതിയില്ലാതെ ഗ്രന്ഥം വ്യാജമായി പ്രസിദ്ധപ്പെടുത്തുക. സാഹിത്യചോരണം ചെയ്യുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക, മറ്റൊരാളുടെ ആശയം പകർത്തുക
  4. unable to reproduce

    ♪ അണേബിൾ ടു റീപ്രൊഡ്യൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വന്ധ്യമായ, ഉല്പാദനശേഷിയില്ലാത്ത, നിർബീജ, ഉല്പാദനശക്തി ഇല്ലാത്ത, അബീജ
  5. duplicate reproduce

    ♪ ഡ്യൂപ്ലികേറ്റ് റീപ്രഡ്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകർപ്പ്, പ്രതിലേഖ, ഛായാഗ്രഹണ രീതിയിലെടുക്കുന്ന പകർപ്പ്, പകർപ്പുചിത്രമെടുക്കുന്ന യന്ത്രത്തിലെടുത്ത പകർപ്പ്, തൽക്ഷണികചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക