1. reproductiveness

    ♪ റീപ്രഡക്ടീവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജനനേന്ദ്രിയത
  2. reproduction

    ♪ റീപ്രഡക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരുത്പാദനം, പകർപ്പ്, പകർത്തൽ, പകർപ്പെടുക്കൽ, ഇരട്ടിക്കൽ
    3. അച്ചടിപ്പകർപ്പ്, അച്ചടിപ്പതിപ്പ്, മുദ്രണം, പ്രതിലേഖ, പുതിയപതിപ്പ്
    4. പ്രജനം, വിജനം, ലെെംഗികപ്രജനം, പ്രജനപ്രക്രിയ, സന്തത്യുത്പാദനം
  3. reproductive

    ♪ റീപ്രഡക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുനരുത്പാദകമായ, പുനരുത്പാദനപരമായ, പുനരുത്പാദനസംബന്ധമായ, ഉത്പാദനപരമായ, സന്തത്യുത്പാദനം സംബന്ധിച്ച
  4. reproductivity

    ♪ റീപ്രഡക്ടിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പുനരുൽപാദനം
  5. reproductive system

    ♪ റീപ്രഡക്ടീവ് സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. ജനനേന്ദ്രിയവ്യൂഹം
  6. reproductive organ

    ♪ റീപ്രഡക്ടീവ് ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജനനേന്ദ്രിയം
  7. reproductive cell

    ♪ റീപ്രഡക്ടീവ് സെൽ
    src:crowdShare screenshot
    1. noun (നാമം)
    2. ജനനകോശം
  8. reproductive organs

    ♪ റീപ്രഡക്ടീവ് ഓർഗൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനനേന്ദ്രിയങ്ങൾ, ലിംഗം, പൗരുഷം, പുരുഷലിംഗം, ശങ്കു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക