1. reprovably

    ♪ റിപ്രൂവബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശാസിക്കത്തക്കതായി
  2. reprovableness

    ♪ റിപ്രൂവബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആക്ഷേപാർഹത
  3. reprovable

    ♪ റിപ്രൂവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റപ്പെടുത്താവുന്ന
    3. ശാസിക്കത്തക്ക
    4. ആക്ഷേപിക്കത്തക്ക
  4. reprove

    ♪ റിപ്രൂവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാസിക്കുക, ശകാരിക്കുക, വഴക്കുപറയുക, അധിക്ഷേപിക്കുക, കുറ്റം കാണുക
  5. reproved

    ♪ റിപ്രൂവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശാസിക്കപ്പെട്ട
  6. to reprove

    ♪ ടു റിപ്രൂവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വഴക്കുപറയുക
  7. reproving

    ♪ റിപ്രൂവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദോഷെെകദൃക്കായ, ദോഷഗ്രാഹിയായ, വിമർശിക്കുന്ന, കുറ്റംകണ്ടുപിടിക്കുന്ന, കഠിനമായി ആക്ഷേപിക്കുന്ന
    3. അപലപനപരമായ, അപലപിക്കുന്ന, ശാസനാപരമായ, ആക്ഷേപിക്കുന്ന, വിമർശനപരമായ
    4. പ്രതികൂലമായ, ശകാരരൂപത്തിലുള്ള, അധിക്ഷേപിക്കുന്ന, കുറ്റംപറയുന്ന, വിമർശനപരമായ
    5. നിന്ദ്യമായ, ഗർഹണീയമായ, കുറ്റം പറയുന്ന, കുറ്റം കാണുന്ന, സമ്മതിക്കാത്ത
  8. reproval

    ♪ റിപ്രൂവൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴക്കുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    1. noun (നാമം)
    2. ശകാരം, താക്കീത്, ശാസന, ശാസനം, ഏക്ക്
    3. ശകാരം, ശകാരിക്കൽ, ഏച്ച്, വഴക്കുപറയൽ, താക്കീത്
    4. ശാസന, ശാസനം, വിമർശനം, ഋതി, അധിക്ഷേപം
    5. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    6. താക്കീത്, ശകാരം, അനുശാസനം, ഔദ്യോഗികമായ ശാസന, ശാസനം
    1. phrasal verb (പ്രയോഗം)
    2. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    3. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    4. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    5. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    1. phrase (പ്രയോഗം)
    2. ശക്തിയായി ശകാരിക്കുക, ശരിക്കു കേൾപ്പിക്കുക, രണ്ടുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക