- verb (ക്രിയ)
തള്ളുക, പാടെ നിരാകരിക്കുക, പരസ്യമായി നിരാകരിക്കുക, കെെവിടുക, പരിത്യജിക്കുക
നിഷേധിക്കുക, ഖണ്ഡിക്കുക, അപ്രമാണീകരിക്കുക, തട്ടാമുട്ടിപറയുക, തർക്കിക്കുക
തള്ളിക്കളയുക, റദ്ദാക്കുക, റദ്ദുചെയ്യുക, പിൻവലിക്കുക, ദുർബ്ബലപ്പെടുത്തുക
- noun (നാമം)
നിരാകരണം, നിഷേധം, നിരസിക്കൽ, തള്ളിക്കളയൽ, പരിത്യാഗം
നിഷേധം, നിരസനം, പ്രത്യാഖ്യാനം, നിരാകരണം, എതിർവാദം
റദ്ദാക്കൽ, റദ്ദുചെയ്യൽ, അസാധുവാക്കൽ, അസാധൂകരണം, പിൻവലിക്കൽ
- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
- noun (നാമം)
അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ