- 
                    Republic♪ റീപബ്ലക്- നാമം
- 
                                ജനായത്തഭരണം
- 
                                പ്രജാഭരണതത്ത്വം
- 
                                ജനാധിപത്യഭരണം
- 
                                പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം
- 
                                പ്രജാധിത്യരാഷ്ട്രം
- 
                                അംഗങ്ങൾക്കെല്ലാം തുല്യാവകാശമുള്ള സമൂഹം
- 
                                ജനാധിപത്യ ഭരണം
- 
                                ജനാധിപത്യവാഴ്ച
- 
                                ജനാധിപത്യപരമാധികാരരാഷ്ട്രം
 
- 
                    Banana republic♪ ബനാന റീപബ്ലക്- നാമം
- 
                                വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം
- 
                                സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന രാജ്യം
 
- 
                    Republic day- നാമം
- 
                                ജനാതിപത്യ ദിനം
 
- 
                    Republic of letters♪ റീപബ്ലക് ഓഫ് ലെറ്റർസ്- നാമം
- 
                                ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരൻമാരുടെയും ലോകം