1. republicanize

    ♪ റിപബ്ലിക്കനൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജനാധിപത്യമാക്കുക
    3. പ്രജാപ്രഭുത്വപരമാക്കുക
  2. Republican

    ♪ റിപബ്ലിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാഥാസ്ഥിതികമായ, വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതിക കക്ഷിക്കാരനായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, രാഷ്ട്രീയ യാഥാസ്ഥിതികത്വം പുലർത്തുന്ന
    3. ജനാധിപത്യപരമായ, ജനാധിപത്യത്തെ സംബന്ധിച്ച, പ്രവൃത, തിരഞ്ഞെടുക്കപ്പെട്ട, പ്രാതിനിധ്യസ്വഭാവമുള്ള
    1. noun (നാമം)
    2. യാഥാസ്ഥിതികൻ, പിന്തിരിപ്പൻ, പഴഞ്ചൻ, പഴമക്കാരൻ, പാരമ്പര്യക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക