1. repudiate

    ♪ റിപ്യൂഡിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളുക, പാടെ നിരാകരിക്കുക, പരസ്യമായി നിരാകരിക്കുക, കെെവിടുക, പരിത്യജിക്കുക
    3. നിഷേധിക്കുക, ഖണ്ഡിക്കുക, അപ്രമാണീകരിക്കുക, തട്ടാമുട്ടിപറയുക, തർക്കിക്കുക
    4. തള്ളിക്കളയുക, റദ്ദാക്കുക, റദ്ദുചെയ്യുക, പിൻവലിക്കുക, ദുർബ്ബലപ്പെടുത്തുക
  2. repudiation

    ♪ റിപ്യൂഡിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാകരണം, നിഷേധം, നിരസിക്കൽ, തള്ളിക്കളയൽ, പരിത്യാഗം
    3. നിഷേധം, നിരസനം, പ്രത്യാഖ്യാനം, നിരാകരണം, എതിർവാദം
    4. റദ്ദാക്കൽ, റദ്ദുചെയ്യൽ, അസാധുവാക്കൽ, അസാധൂകരണം, പിൻവലിക്കൽ
  3. repudiative

    ♪ റിപ്യൂഡിയേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിഷേധിക്കുന്ന
    3. നിരാകരിക്കുന്ന
  4. repudiator

    ♪ റിപ്യൂഡിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നിരാകരിക്കുന്നവൻ
  5. non repudiation

    ♪ നോൺ റെപ്യുഡിയേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരാകരിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക