- noun (നാമം)
- adjective (വിശേഷണം)
ദുഷ്കീർത്തിയുള്ള, ചീത്തപ്പേരുള്ള, അപഖ്യാതിയുള്ള, കളങ്കി, കളങ്കിത
- adjective (വിശേഷണം)
കുപ്രസിദ്ധമായ, കുപ്രസിദ്ധിയുള്ള, അഖ്യാത, കുത്സിതമായ, കളങ്കി
- verb (ക്രിയ)
അപകീർത്തിയുണ്ടാക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക, പരാകരിക്കുക, അവമാനപ്പെടുത്തുക
- verb (ക്രിയ)
അപവദിക്കുക, അപകീർത്തിപ്പെടുത്തുക, താറടിക്കുക, സ്വഭാവഹത്യ ചെയ്യുക, സൽപ്പേരു കളങ്കപ്പെടുത്തുക
അപകീർത്തികരമായതു പ്രസിദ്ധീകരിക്കുക, അപകീർത്തിപ്പെടുത്തുക, ദോഷാരോപണം നടത്തുക, തെറ്റായ അപരാധാരോപണം നടത്തുക, കുത്സിതാരോപണം ഉന്നയിക്കുക