1. require

    ♪ റിക്വയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യമായിത്തീരുക, ആവശ്യമായി വരുക, ആവശ്യം വരുക, വേണ്ടിവരുക
    3. നിർബ്ബന്ധിതമാക്കുക, ആവശ്യമായി വരുക, വേണ്ടിവരുക, ആവശ്യപ്പെടുക, ആവശ്യമാവുക
    4. ആവശ്യപ്പെടുക, നിർബന്ധിക്കുക, നിർബ്ബന്ധം പിടിക്കുക, സാധികാരം ചോദിക്കുക, ചോദിക്കുക
    5. ആജ്ഞാപിക്കുക, ആവശ്യപ്പെടുക, ആദേശിക്കുക, ഉത്തരവാകുക, നിർദ്ദേശിക്കുക
    6. ആവശ്യമാകുക, ഇച്ഛിക്കുക, വേണമെന്നാഗ്രഹിക്കുക, കുറവനുഭവപ്പെടുക, മുട്ടുവരുക
  2. requirable

    ♪ റിക്വയറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യപ്പെടുന്നതായ
    3. നിർബന്ധിക്കുന്നതായ
  3. required

    ♪ റിക്വയേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമായ, അവശ്യം വേണ്ടുന്ന, വേണ്ട, വേണ്ടിയ, വേണ്ടുന്ന
    3. ആഗ്രഹിച്ച, കാംക്ഷിത, മനീഷിത, ആഗ്രഹിക്കപ്പെട്ട, കൂടുതൽ ഇഷ്ടപ്പെട്ട
  4. requirement

    ♪ റിക്വയർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യം, ആവശ്യകോപാധി, വേണ്ടത്, ആവശ്യകത, ഇച്ഛ
  5. urgently requiring

    ♪ ഏർജന്റ്ലി റിക്വയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ അത്യാവശ്യമായ, ഉടനെവേണ്ടുന്ന, അടിയന്തരമായി വേണ്ടുന്ന, ആവശ്യമായിരിക്കുന്ന, അത്യാശയുള്ള
  6. essential requirement

    ♪ എസ്സെൻഷ്യൽ റിക്വയർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാവശ്യം, ആവശ്യകോപാധി, അനിവാര്യമായത്, ആവശ്യം വേണ്ടത്, മുൻ ഉപാധി
  7. meet the requirements

    ♪ മീറ്റ് ദ റിക്വയർമെന്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോഗ്യത നേടുക, യോഗ്യനാകുക, യോഗ്യത ആർജ്ജിക്കുക, മാനദണ്ഡങ്ങൾക്കൊത്തു വരുക, അർഹത നേടുക
  8. be required of

    ♪ ബി റിക്വയേഡ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉചിതമായിരിക്കുക, കർത്തവ്യമായിരിക്കുക, കടമയാിരിക്കുക, അവശ്യകർത്തവ്യമായിരിക്കുക, കടപ്പെട്ടിരിക്കുക
  9. be required to

    ♪ ബി റിക്വയേഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണം, വേണ്ടതാകുന്നു, ആവശ്യമാകുന്നു, കൂടിയേ കഴിയൂ, തീർച്ചയായും വേണ്ടിവരുക
    3. വേണ്ടിവരുക, ചെയ്യേണ്ടിവരുക, നിർബ്ബന്ധമായും വേണ്ടതാവുക, ചെയ്യാൻ കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
  10. meet the requirements of

    ♪ മീറ്റ് ദ റിക്വയർമെന്റ്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൗകര്യപ്രദമാകുക, പ്രയോജനകരമാകുക, സ്വീകാര്യമാകുക, ഉചിതമായിരിക്കുക, പാകമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക