1. requisition

    ♪ റെക്വസീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യപ്പെടൽ, അധികൃതാവശ്യം, ആദേശം, ആജ്ഞ, കല്പന
    3. അപഹരണം, സെെന്യോപയോഗത്തിനു പിടിച്ചെടുക്കൽ, ആലംഭം, ആലംഭനം, അവകാശം ഒഴിപ്പിക്കൽ
    1. verb (ക്രിയ)
    2. പൊതുആവശ്യത്തിനു വേണ്ടി സർക്കാർ ഏറ്റെടുക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, കെെവശമാക്കുക, കണ്ടുകെട്ടുക, പിടിച്ചെടുക്കുക
    3. ആവശ്യപ്പെടുക, ചോദിക്കുക, ആജ്ഞാപിക്കുക, ഹാജരാക്കാനാവശ്യപ്പെടുക, അധികൃതമായി ആവശ്യപ്പെടുക
  2. requisite

    ♪ റെക്വസിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമായ, അത്യാവശ്യകമായ, അവശ്യം വേണ്ടുന്ന, വേണ്ടതായ, അത്യന്താപേക്ഷിതമായ
    1. noun (നാമം)
    2. വേണ്ടത്, വേണ്ടുന്നത്, ആവശ്യകവസ്തു, ആവശ്യം, ആവശ്യകത
    3. അത്യാവശ്യം, ആവശ്യകോപാധി, അനിവാര്യമായത്, ആവശ്യം വേണ്ടത്, മുൻ ഉപാധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക