അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
requite
♪ റിക്വൈറ്റ്
src:ekkurup
verb (ക്രിയ)
പകരം കൊടുക്കുക, തിരിച്ചുകൊടുക്കുക, തിരികെ കൊടുക്കുക, പ്രതിപ്രവർത്തനം ചെയ്ക, കടം വീട്ടുക
പ്രതികാരം ചെയ്ക, പകരം വീട്ടുക, വീട്ടുക, പകവീട്ടുക, പകരത്തിനു പകരം ചെയ്യുക
പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്ക, തിരികെകൊടുക്കുക, തിരിച്ചുകൊടുക്കുക, മടക്കിക്കൊടുക്കുക
requital
♪ റിക്വൈറ്റൽ
src:ekkurup
noun (നാമം)
പ്രത്യർപ്പണം, തിരിച്ചടവ്, തിര്യെക്കൊടുക്കൽ, മടക്കിക്കൊടുക്കൽ, തിരിച്ചടയ്ക്കൽ
പ്രതികാരം ചെയ്യൽ, പകരംവീട്ടൽ, പ്രതികാരം, യാതനം, പകവീഴ്ച
requited
♪ റിക്വൈറ്റഡ്
src:ekkurup
adjective (വിശേഷണം)
അന്യോന്യമുള്ള, അന്യോനം കൊടുക്കുന്ന, അന്യോന്യം തോന്നുന്ന, പ്രതിദാനമായ, അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന
requite something
♪ റിക്വൈറ്റ് സംതിംഗ്
src:ekkurup
phrasal verb (പ്രയോഗം)
ചെറുക്കുക, പ്രതികാരം ചെയ്ക, തിരിച്ചാക്രമിക്കുക, തിരിച്ചടിക്കുക, പ്രത്യാക്രമണം നടത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക