1. rescheduling

    ♪ റീഷെഡ്യൂളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ, നീക്കിവയ്ക്കൽ, വിളംബിപ്പിക്കൽ, കാലതാമസം വരുത്തൽ
  2. reschedule

    ♪ റീഷെഡ്യൂൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
    3. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക
    4. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക, അനിശ്ചിതാവസ്ഥയിൽ നിർത്തുക
    5. പുനഃസംവിധാനം ചെയ്ക, പുനഃസംഘടിപ്പിക്കുക, മാറ്റംവരുത്തുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക
    6. നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക